ഒരുപാട് ദിവസമായിട്ട് നമ്മുടെ നൊസ്റ്റു കപ്പലണ്ടി മിഠായി ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു..കൊതി സഹിക്കാതെ വന്നപ്പോൾ കഴിഞ്ഞ ദിവസം അതങ്ങ് ഉണ്ടാക്കി ....
വളരെ എളുപ്പം ഉള്ള ഒരു റെസിപ്പി .
200 gm കപ്പലണ്ടി വറുത്ത് തൊലി കളഞ്ഞെടുക്കുക...അതിന് സമം പഞ്ചസാര ഒരു പാനിൽ ചെറു തീയിൽ കാരമലൈസ് ചെയ്തു 4 -5 ഏലക്ക പൊടിച്ചത് ചേർക്കുക.ഇനി വറുത്ത് വെച്ചേക്കുന്ന കപ്പലണ്ടി ചേർത്ത് നന്നായി ഇളക്കി ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് മാറ്റി ഷേപ്പ് ചെയ്തു കട്ട് ചെയ്തെടുക്കുക.
ശർക്കര ചേർത്തും ഉണ്ടാക്കാം.

By : Rajini Sujith
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes