മംഗോ കുൾഫി
By : Rajini Sujith
റെസിപ്പി - വളരെ എളുപ്പമല്ലേ :)
ഒരു ലിറ്റർ പാൽ ഒട്ടും വെള്ളം ചേർക്കാതെ കട്ടിയുള്ള ഒരുപാത്രത്തിൽ തിളപ്പിക്കുക...ഇളക്കി കൊണ്ടേ ഇരിക്കണം..പാൽ വറ്റി പകുതി ആകുമ്പോൾ 10 പിസ്താ ചെറുതായി നുറുക്കിയതും ,3 ടേബിൾ സ്‌പൂൺ പഞ്ചസാര ,4 ഏലക്ക പൊടിച്ചതും ഒരു ചെറിയ പിഞ്ച് കുങ്കുമപ്പൂവും ചേർത്ത് മിൽക്ക് തിളപ്പിച്ച് 1 / 4 th ആക്കി വാങ്ങി വെച്ച് തണുപ്പിക്കുക അതിലേക്ക് ഒരു മാങ്ങാ ( അൽഫോൻസാ ആണേൽ അത്രേം നല്ലത് ) വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചത് ചേർത്ത് കുൽഫി മോൾഡ് ഉണ്ടെങ്കിൽ അതിൽ അല്ലെങ്കിൽ കട്ടിയുള്ള കോഫി മഗ്ഗിൽ ഒഴിച്ച് അടച്ചു 6 -8 മണിക്കൂർ ഫ്രീസറിൽ വെക്കുക...
ഉപയോഗിക്കാൻ എടുക്കുമ്പോൾ ചെറിയ ഒരു കത്തിവെച്ചു സൈഡ് ഇളക്കി കൊടുക്കുക.പിസ്താ വെച്ച് അലങ്കരിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes