ചിക്കൻ പുലാവ് റെഡി
By : Saji George
ഒരു കിലോ ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കി മുറിക്കുക. ഒരു ബൗൾ എടുത്തു അതിൽ അരക്കപ്പ് തൈര്, ഒരു നാരങ്ങാ പിഴിഞ്ഞത്, രണ്ടു ടേബിൾ സ്പൂൺ ginger garlic പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, കഴുകി റെഡി ആക്കി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ഇളക്കി marinate ചെയ്തു അരമണിക്കൂർ വയ്ക്കുക . ഒരു നോൺസ്റ്റിക് പാത്രത്തിൽ കുറച്ചു നെയ് ചൂടാക്കുക. അതിലേക്കു ഗരം മസാല whole (2 ഏലക്ക , 10 ഗ്രാമ്പു, നാലഞ്ചു കഷ്ണം കറുകപ്പട്ട, കുറച്ചു കുരുമുളക്, 5 bay leaves, കുറച്ചു ജീരകം, കുറച്ചു പെരും ജീരകം) എന്നിവ ചെർത്തു ഇളക്കുക. അതിലേക്കു 2 സവോള അറിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം 3 പച്ച മുളക് അറിഞ്ഞത് ചേർക്കുക. വേണമെങ്കിൽ കുറച്ചു കശുവണ്ടിപ്പരിപ്പോ, കുറച്ചു ഉണക്ക മുന്ദിരിയൊ ചേർക്കാം. പിന്നെ അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടേബിൾ സ്പൂൺ മുളക് പൊടി ചേർത്ത് ഇളക്കുക. അതിലേക്കു രണ്ടു തക്കാളി അരിഞ്ഞു ചേർത്ത് ഇളക്കുക. തക്കാളി വാടിക്കഴിയുമ്പോഴേക്ക് marinate ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ഇളക്കി മൂടി വയ്ക്കുക. ചെറിയ flame-il 15 മുതൽ 20 മിനിറ്റ് വരെ ചിക്കൻ വേവിക്കുക. അതിലേക്കു കഴുകി വച്ചിരിക്കുന്ന രണ്ടു ഗ്ലാസ് ബസുമതി അരി ചേർക്കുക. രണ്ടു ഗ്ലാസ് അരിക്ക് 4 ഗ്ലാസ് വെള്ളം ആണ് വേണ്ടത്. തിളച്ചതിനു ശേഷം നല്ലതു പോലെ ഇളക്കി മുകളിൽ ഒരു നല്ല തുണിയോ foil പേപ്പറോ വച്ച് മൂടി അടിച്ചു വയ്ക്കുക. ആവി പോകാതെ 10 മിനിറ്റ് മീഡിയം flame-il കുക്ക് ചെയ്യുക. അതിനു ശേഷം മൂടി തുറന്നു കുറച്ചു ഗരം മസാല, കുറച്ചു മല്ലിയില എന്നിവ ചേർത്ത് ഇളക്കി ചൂടോടെ കഴിക്കുക. അച്ചാർ, സാലഡ് , പപ്പടം എന്നിവ നമ്മുടെ ചിക്കൻ പുലാവിന്റെ ടേസ്റ്റ് കൂട്ടും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes