പനീര്‍ ബ്രെഡ് റോള്‍
By: Josmi Treesa
evening snack for kids.
ആദ്യം ഫില്ലിംഗ് റെഡി ആക്കാം.
ഒരു പാന്‍ ചൂടാക്കി ബട്ടര്‍ ഉരുക്കി പൊടിയായി അരിഞ്ഞ സവാള + 1/4 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ കാപ്സികം ചേര്‍ത്ത് വഴറ്റുക.കുറച്ചു മുളക്പൊടി+ ഒരു നുള്ള് മഞ്ഞള്‍ പൊടി + ഗരം മസാല ചേര്‍ത്ത് വഴറ്റുക. 2-3 ടേബിള്‍ സ്പൂണ്‍ ടൊമാറ്റോ സോസ് ചേര്‍ത്ത് ഇളക്കുക. നന്നായി തിരുമ്മി പൊടിച്ചെടുത്ത പനീര്‍ ചേര്‍ത്ത് ചെറിയ തീയില്‍ 2-3 മിനിറ്റ് വഴറ്റുക. ഡ്രൈ ആവരുത്.
ഫില്ലിംഗ് റെഡി. കുറച്ചു ചൂട് ആറാന്‍വെക്കാം.
ബ്രെഡ് സ്ലയിസെസ് എടുത്തു അരികു മുറിച്ചു മാറ്റി rolling pin വെച്ച് പതുക്കെ ഒന്ന് റോള് ചെയ്യുക. ഇനി ഫില്ലിംഗ് ഒരു സൈഡില്‍ വെച്ച് roll ചെയ്യുക. കുറച്ചു വെള്ളം തൊട്ടു അരികു പ്രസ് ചെയ്യുക. മുകളില്‍ ബട്ടര്‍ ബ്രഷ്ചെയ്യുക. ഇത് ഓവനില്‍ വെച്ച് 180 ഡിഗ്രിയില്‍ ലൈറ്റ് ബ്രൌണ്‍ ആകുന്ന വരെ (15 minutes) bake ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes