പാൽ വാഴയ്ക്കാ
By : Vijayalekshmi Unnithan
ഉണക്ക മുന്തിരിയും അണ്ടിപരിപ്പും നെയ്യിൽ വറുത്തു കോരി അതിൽ പാൽ ഒഴിച്ചു തിളച്ചപ്പോൾ ചൌവരി ചേർത്തു വേവിച്ചു അതിൽ പഞ്ചസാരയും ഏലയ്ക്കാ പൊടിയും 2 ഏത്തപഴം വട്ടത്തിൽ അരിഞ്ഞതും ചേർത്ത് പഴം വെന്തു കുറുകിവരുമ്പോൾ വറുത്ത അണ്ടിപരിപ്പും മുന്തിരിയും ചേർക്കുക. എൻറഅമ്മോ എന്തോരു ടേസ്റ്റ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes