മുളപ്പിച്ച ചെറുപയർ പുലാവ്
By : Gracy Madona Tony
മുളപ്പിച്ച പയർ 1/2 ഗ്ലാസ്
2 ഗ്ലാസ് ബിരിയാണി ചോറ്
2 തക്കാളി
1 വലിയ സവോള
ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 tbsp
പട്ട 1
ഏലയ്ക്ക 3
ഗ്രാമ്പു 2-3
കുരുമുളക് 1/2 tsp
വൈനായില്ല 1
മുളകുപൊടി 1 tbsp
മല്ലിപൊടി 2 1/2
ഗരംമസാല 1 tsp
മഞ്ഞൾപൊടി
ഉപ്പു
നെയ്/ഓയിൽ
മല്ലിയില,പുതിനയില
വെള്ളം
പാനിൽ നെയ്/ഓയിൽ ചൂടാവുമ്പോൾ മുഴുവൻ മസാലകൾ പൊട്ടിച്ച ശേഷം സവോള,ഇഞ്ചിവെളുത്തുള്ളി അരച്ചതും ചേർത്ത് വഴറ്റിയ ശേഷം പൊടികൾ ചേർത്ത് മൂപ്പിച്ചു തക്കാളിയും പയറും ആവിശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു ചെറിയ തീയിൽ വേവിക്കണം.പയർ വെന്തു വെള്ളം വറ്റിക്കഴിയുമ്പോൾ വേവിച്ചുവെച്ച ചോറും മല്ലിയിലയും പുതിനയും ചേർത്ത് ചൂടോടെ കഴിക്കാം.
പയർ മുളപ്പിക്കാൻ
പയർ കഴുകി വെള്ളത്തിൽ കുതിരാൻ വയ്ക്കുക.ഒരു വെള്ള കോട്ടൺ തുണി നനച്ചു കുതിർത്തിയ പയർ തുണിയിൽ പൊതിന്നുകെട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes