അപ്പം, ചപ്പാത്തി, പൂരി, ബട്ടൂര പുട്ട്, പത്തിരി, നെയ്യ് ചോറ് എല്ലാതിനൊപ്പവും കഴിക്കാൻ പറ്റിയ നല്ല ഒരു കറി ആണ് ചന മസാല.
Chana Masala / ചന മസാല
By : Anjali Abhilash
വെള്ള കടല: 1/2 കപ്പ്
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
മുളക് പൊടി:1/2 ടി സ്പൂൺ
ചിക്കൻ മസാല: 1/4 ടി സ്പൂൺ
മല്ലി പൊടി : 1/2 ടി സ്പൂൺ
ജീരകം പൊടി : 1/4 ടി സ്പൂൺ
സവാള: 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1/2 ടി സ്പൂൺ
തക്കാളി : 1 ചെറുത്
സൺഫ്ലവർ ഓയിൽ: 1 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
കറിവേപ്പില
മല്ലി ഇല
ഉപ്പ്
വെള്ള കടല കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒരു 8 മണിക്കൂർ കുതിർത്തു വെക്കുക
ശേഷം ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക
ഒരു പാനിലേക്കു എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക
സവാള ഒന്ന് വാടി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ചിക്കൻ മസാല, ജീരകം പൊടി , പാകത്തിനു ഉപ്പും ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് തക്കാളി അരിഞ്ഞതും, കറിവേപ്പിലയും വേവിച്ച കടലയും ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക
കറി ആവശ്യത്തിനു കുറുകിയാൽ മല്ലി ഇല ചേർത്ത് തീ ഓഫ് ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes