പുതിയ ഒരു ഐറ്റം കണ്ടു പിടിച്ചെങ്കിലും എന്ത് പേരിടും എന്ന് ചിന്തിച്ചു പോസ്റ്റാതെ വെച്ചതാ ..ഞാൻ ഒരു പേര് കണ്ടു പിടിച്ചു...ഉണ്ടാക്കി നോക്കിട്ട് നിങ്ങളും ഇഷ്ടപെട്ട പെരിട്ടോ...ടേസ്റ്റിന്റെ കാര്യം ഗ്യാരണ്ടീ ...
Crunchy Banana Delight.
By : Rajini Sujith
നല്ലപോലെ പഴുത്ത 3 ഏത്തൻ പഴം പുഴുങ്ങി ഒരു ടീ സ്പൂൺ നെയ്യൊഴിച്ച് ഉടച്ചു വെക്കുക...ഇനി 10 ഈന്തപ്പഴം കുരു കളഞ്ഞെടുക്കുക.3 -4 ടേബിൾ സ്പൂൺ മൈദ ദോശ മാവിന്റെ അയവിൽ കലക്കി വെക്കുക.കുറച്ചു കോൺഫ്ളക്സ് കൈ കൊണ്ട് ഒന്ന് പ്രസ് ചെയ്തു അധികം പൊടിയാതെ പൊടിച്ചെടുക്കുക.
ഇനി ഉടച്ചു വെച്ചേക്കുന്ന ഏത്തൻപഴം കുറച്ച് എടുത്ത് ഉരുട്ടി നടുക്ക് ഒരു ഈന്തപ്പഴം വെച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഷെയ്പ്പിൽ ആക്കി മൈദയിൽ മുക്കി കോൺ ഫ്‌ളക്‌സിൽ ഉരുട്ടി ചെറു തീയിൽ എണ്ണയിൽ വറുത്തെടുത്തോ...സൂപ്പർ ആൻഡ് യമ്മി ഒരു സ്നാക്ക്സ് ആയി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes