Dates Cake
By : Jini Ujesh
Dates-400grm
(300 ml water for cooking dates)
Maida-1\2 cup
Egg-2 baet cheythethath
Vegtable oil-1\2 cup
Baking soda-1\4 tea spoon
Baking powder-1\2 tea spoon
Salt-1\4
Nut meg powder -2 pinch
Cinnamen powder-2 pinch
Caramel-1\2 cup sugar after boilling add
1 tea spoon veg oil,4 tea spoon water.
Dates വേവിച്ചതിന്നു ശേഷം മിക്സിൽ നന്നായി അരച്ചെടുക്കുക.ഷുഗർ കാരമേൽ ആക്കിയെടുക്കുക,1\2 കപ്പ് മൈദായില്ലെക്കു മുട്ട ബിറ്റ് ചെയ്തതും,വെജ് ഓയിൽ ,ബേക്കിംഗ് സോഡാ, ബേക്കിംഗ് പൌഡർ, salt cinnamon powder, nutmeg powder ,അരച്ചെടുത്ത dates എന്നിവ നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് കാരമേൽ add ചെയുക ,നന്നായി മിക്സ് ചെയ്യുക. മിക്സ്ചെയ്‌ത cake panilekku ഒഴിച്ചു,weights oyuvakkiya കുക്കറിൽ salt ഇട്ടു ചൂടാക്കി അതിലേക്കു പാൻ ഇറക്കി വെക്കുക55 മിനിറ്റു കഴിയുമ്പോ കേക്ക് റെഡി,2 ഡേയ്സ് കഴിഞ്ഞു കട്ട് ചെയ്താൽ taste കൂടും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes