Easy Chicken Curry
By : Amrutha Bala Chandran
ചിക്കൻ - 1 kg
സവോള - 3
വെളുത്തുള്ളി - 3-4 അല്ലി
ഇഞ്ചി - 1 കഷണം
പച്ചമുളക് - 3(എരിവ് അനുസരിച്ച്)
മുളക് പൊടി - 1 ടീസ്പൂൺ
ചിക്കൻ മസാല - 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 നുള്ള്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 3 ടീസ്പൂൺ
ചിക്കൻ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വെള്ളം പോകാൻ വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞത് ഇട്ട് ചെറുതായി വാടി തുടങ്ങുമ്പോഴേക്കും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചതു൦ ചേ൪ക്കുക.ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചിക്കൻ മസാല എന്നിവ ചേര്‍ത്ത് മൂത്തുവരുമ്പോൾ ഉപ്പു൦, ചിക്കൻ കഷണങ്ങളു൦ ചേര്‍ത്ത് ഇളക്കി കഷണങ്ങൾ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ചേര്‍ത്തു മൂടി വെച്ച് medium flame ൽ വേവിക്കുക.. ഇടയ്ക്ക് കഷണങ്ങൾ മറിച്ച് ഇട്ട് കൊടുത്താൽ നന്ന്. വെള്ളം കുറുകി അവശ്യത്തിന് ഗ്രേവി ആകുമ്പോൾ വാങ്ങി വയ്ക്കാ൦.ഉപ്പ് കുറവുണ്ടെങ്കിൽ ചേ൪ക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes