Instant Rava Neyyappam
By : Asha Faisal
ഇന്ന് വൈകുന്നേരം ചായക്ക് വെള്ളം വച്ചശേഷമാണ് നെയ്യപ്പം തിന്നാൻ കൊതി വന്നത്.പെട്ടന്നുണ്ടാക്കി instant നെയ്യപ്പം. ചായ റെഡി ആവും മുൻപേ നെയ്യപ്പം റെഡി.
രുചിയാണെങ്കി പറയണ്ട, ഒറിജിനൽ നെയ്യപ്പം തോറ്റുപോകും.
Ingredients :(എല്ലാം നമ്മുടെ കിച്ചണിൽ എപ്പോഴും stock ഉള്ള items തന്നെ )
റവ അരക്കപ്പ്
ആട്ടപ്പൊടി അരക്കപ്പ്
ശർക്കര 3,4 cubes
ഏലക്ക 1
നല്ലജീരകം 1Spoon
ഉപ്പ് നുള്ള്
തേങ്ങാക്കൊത്തു 1Spoon
ശർക്കര 1Glass വെള്ളമൊഴിച്ചു പാനി യാക്കണം. ഒന്ന് തണുത്ത ശേഷം റവയും ആട്ടപ്പൊടിയും ചേർക്കണം. ജീരകവും ഏലക്കായും ഒന്ന് വറുത്തു(dryrost ) പൊടിച്ചുചേർക്കണം. തേങ്ങാക്കൊത്തും ഉപ്പും ചേർത്തു, ചൂടായ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം ഞാൻ
മാവ് ഇഡ്ഡ്ലി മാ വിനേക്കാൾ കുറച്ചൂടെ thick ആക്കി. ചെറിയ സ്പൂണിൽ കോരി ഒഴിച്ചു കുഞ്ഞു കുഞ്ഞു നെയ്യപ്പങ്ങൾ 6,7എണ്ണം ഒരുമിച്ചു പൊരിച്ചെടുത്തു.അതാ shape ഇങ്ങനെ. റവ ചേർത്തതുകൊണ്ടു നല്ല crispy n soft അപ്പം കിട്ടി
(ഇന്നലെ ചെറുപയർപരിപ്പ് പായസം ഉണ്ടാക്കിയപ്പോ തേങ്ങാകൊത്തും ശർക്കരപ്പാനിയും ജീരകപ്പൊടിയുംബാക്കിയായതുകൊ ണ്ടാ ഇന്നു ഇത്രപെട്ടെന്ന് നെയ്യപ്പം ഉണ്ടാക്കാൻ പറ്റിയത്
By : Asha Faisal
ഇന്ന് വൈകുന്നേരം ചായക്ക് വെള്ളം വച്ചശേഷമാണ് നെയ്യപ്പം തിന്നാൻ കൊതി വന്നത്.പെട്ടന്നുണ്ടാക്കി instant നെയ്യപ്പം. ചായ റെഡി ആവും മുൻപേ നെയ്യപ്പം റെഡി.
രുചിയാണെങ്കി പറയണ്ട, ഒറിജിനൽ നെയ്യപ്പം തോറ്റുപോകും.
Ingredients :(എല്ലാം നമ്മുടെ കിച്ചണിൽ എപ്പോഴും stock ഉള്ള items തന്നെ )
റവ അരക്കപ്പ്
ആട്ടപ്പൊടി അരക്കപ്പ്
ശർക്കര 3,4 cubes
ഏലക്ക 1
നല്ലജീരകം 1Spoon
ഉപ്പ് നുള്ള്
തേങ്ങാക്കൊത്തു 1Spoon
ശർക്കര 1Glass വെള്ളമൊഴിച്ചു പാനി യാക്കണം. ഒന്ന് തണുത്ത ശേഷം റവയും ആട്ടപ്പൊടിയും ചേർക്കണം. ജീരകവും ഏലക്കായും ഒന്ന് വറുത്തു(dryrost ) പൊടിച്ചുചേർക്കണം. തേങ്ങാക്കൊത്തും ഉപ്പും ചേർത്തു, ചൂടായ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം ഞാൻ
മാവ് ഇഡ്ഡ്ലി മാ വിനേക്കാൾ കുറച്ചൂടെ thick ആക്കി. ചെറിയ സ്പൂണിൽ കോരി ഒഴിച്ചു കുഞ്ഞു കുഞ്ഞു നെയ്യപ്പങ്ങൾ 6,7എണ്ണം ഒരുമിച്ചു പൊരിച്ചെടുത്തു.അതാ shape ഇങ്ങനെ. റവ ചേർത്തതുകൊണ്ടു നല്ല crispy n soft അപ്പം കിട്ടി
(ഇന്നലെ ചെറുപയർപരിപ്പ് പായസം ഉണ്ടാക്കിയപ്പോ തേങ്ങാകൊത്തും ശർക്കരപ്പാനിയും ജീരകപ്പൊടിയുംബാക്കിയായതുകൊ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes