Layered Quick and Easy Pizza
By : Maria John
By : Maria John
മഴ കാരണം ഷോപ്പിംഗിനു പോകാൻ ഒരു മടി. അല്ല വീട്ടിൽ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാൻ ഒരു എസ്ക്യൂസ്.
കുബൂസ് നാലെണ്ണം, ഫില്ലിംഗ് അധികം വേവ് വേണ്ടാത്ത പച്ചക്കറികൾ സവാള, കാപ്സികം മഷ്‌റൂം ഇത്തിയാധി ചീസ്, tomatopaste ഒലിവ് കുരുമുളകുപൊടി.
എന്റെ കൈയിൽ സവാളയും kalamata ഒലിവും മാത്രം ഉള്ളായിരുന്നു. വേണം എങ്കിൽ റോസ്‌റ്റ മീറ്റും ഉപയോഗിക്കാം. കൂടുതൽ ലയേറിനു കൂടുതൽ കുബൂസ് ഉപയോഗിക്കാം.
ഒരു ഓവൻ പ്രൂഫ് ട്രെയിൽ ആദ്യം ഒരു കുബൂസ് വെക്കുക. ഇതേൽ അല്പം ടൊമാറ്റോ പൈസ്റ്റ് തേച്ചു അരിഞ്ഞ ഉള്ളിയും ഒലിവും നിരത്തി. അല്പം ചെസ്സും ഇട്ടു. ഇതിന്റെ മുകളിൽ വേറെ ഒരു കുബൂസ് വെച്ച്. വീടും ടൊമാറ്റോ പൈസ്റ്റ് പച്ചക്കറികൾ എല്ലാം നിര്തി. ഇങ്ങനെ ലയർ ലയർ ആയി നിരത്തിയതാണ് ശേഷം ഏറ്റവും മുകളിൽ ചീസ് മാത്രം നിരത്തി ഓവനിൽ 180 ഡിഗ്രി സെൽസിസ്‌സിൽ പത്തു മിനിറ്റു വെച്ച് ക്രിസ്പ് ആക്കി എടുത്തു.
മോസ്‌റെല്ല ചീസ് ഉണ്ടെങ്കിൽ ഉത്തമം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes