Orange Granita
By : Maria John
പച്ച മലയാളത്തിൽ ചവച്ചു തിന്നാവുന്ന ഓറഞ്ച് ജ്യൂസ് എന്ന് പറയാം.
ഓറാഞ് ജ്യൂസും വെള്ളവും പാതി പാതി ആയി മിക്സ് ചെയ്തു ഷുഗറും ചേർത്ത്. ഒരു പാത്രത്തിൽ ഒഴിച്ച് നാലഞ്ചു മണിക്കൂർ ഫ്രീസ് ചെയ്തു. എന്നിട്ടു ഒരു ഫോർക് അല്ലെങ്കിൽ കൈചിരവ കൊണ്ട് മാന്തി മാന്തി എടുത്തു ഗ്ലാസിൽ നിറച്ചു. ഒരു സ്പൂൺ കൊണ്ട് കോരി തിന്നാൻ പരുവത്തിൽ.
ഇങ്ങനെ സോഫ്റ്റ് ആയ ഐസ് കഷണങ്ങൾ തിന്നുമ്പോൾ ശരീരം പതിയാൻ ആണ് തണുക്കുക. അതുകൊണ്ടു കൂടുതൽ അരരോഗ്യകരം.
വേണം എങ്കിൽ മുഴുവൻജ്യൂസ് ആക്കം. പഞ്ചസാര ഒഴിവാക്കുകേയും ചെയ്‌യാം. ഞാൻ ഇതൊക്കെ ചൂടിൽ നിന്നും ഒരു റിലീഫ് നു വേണ്ടി ചെയ്യുന്നത് ആണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes