Peanut Mint Coriander Chutney
By : Bindu Jayakumar
ഇഡ്‍ഡലി, ദോശ , നീര്‍ദോശ എന്നിവയുടെ കൂടെ കഴിക്കുന്ന ഒരു കര്‍ണാടക സ്റ്റൈല്‍ ചട്ണി ആണിത് . എനിക്കിതു വളരെ ഇഷ്ടമാണ്. നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ.
മല്ലിയില, പൊതിനയില അര കപ്പ് വീതം
ചെറിയ ഉള്ളി മൂന്നോ നാലോ
വറുത്ത നിലകടല കാല്‍ 2 ടേബിള്‍സ്പൂണ്‍
തേങ്ങ തിരുമ്മിയത് കാല്‍ കപ്പ്
പച്ചമുളക് മൂന്നാലെണ്ണം
പുളി പിഴിഞ്ഞത് ഒരു സ്പൂണ്‍
വെളുത്തുള്ളി ഒരു അല്ലി
ജീരകം അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ജീരകം പൊട്ടിച്ചു ,വെളുത്തുള്ളി ഉള്ളി എന്നിവ ഇട്ടു വഴറ്റുക അതിലേക്ക് മല്ലിയില പൊതിനയില നിലകടല എന്നിവ ഇട്ടു ഒന്ന് രണ്ടു മിനിറ്റ് വഴറ്റിയ ശേഷം , തണുത്തുകഴിഞ്ഞാല്‍ മിക്സിയില്‍ ഇട്ടു പുളിപിഴിഞ്ഞതും തേങ്ങയും കുറച്ചു വെള്ളവും ,ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക .
(കടുക് വറുത്തു ചേര്‍ത്താലും നന്നായിരിക്കും.)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes