Spicy Tea മസാല ചായ
By : Maria John
അര ഗ്ലാസ് വെള്ളത്തിൽ അല്പം ഇഞ്ചി ചതച്ചത്, രണ്ടു ഏലക്ക ഒരു കഷണം കറുവപ്പട്ട, രണ്ടു ഗ്രാമ്പൂ അഞ്ചാറ് കുരുമുളക് ചതച്ചതു എല്ലാം കൂടി ഇട്ടു നല്ലവണ്ണം തിളപ്പിക്കുക. നല്ലപോലെ സത്തു ഇറങ്ങി കഴിയുമ്പോൾ ഒരു ടീസ്പൂൺ ചായപ്പൊടി ഇട്ടു അര ഗ്ലാസ് പാലും ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. ഒരു മൂന്നു നാലു മിനിറ്റ തീ ഓഫ് ചെയ്തു ചായയിലെ സ്ട്രെങ്ത് ഇറങ്ങാൻ അനുവദിക്കുക. ഇനിയും ഗ്ലാസിൽ അരിപ്പയിൽ കൂടി അരിച്ചു പഞ്ചസാരയും ഇട്ടു കുടിക്കാം.
ഞാൻ ഹണി ആണ് ഉപയോഗിച്ചത്. എനിക്ക് മഴ കാലം കാരണം അതിന്റെത് ആയ അസുഖങ്ങൾ വരാതിരിക്കാൻ ഒരു ഒറ്റ മൂലി. തുമ്മലും ചീറ്റലും മാറ്റി നിർത്താൻ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes