വഴുതിന നിറച്ചത് (Stuffed Eggplant ) 
By : Sakhina Prakash
എനിക്ക് ഇത് ഉണ്ടെങ്കിൽ ചോറിന്റെ കൂടെ വേറെ ഒന്നും വേണ്ട. വഴുതിനയുടെഉം മസാലയുടെയും കൂടെ ഉള്ള ആ ഒരു ടേസ്റ്റ് ഒന്ന് കൂട്ടി തന്നെ അറിയേണം .

മുളകുപൊടി,മഞ്ഞൾപൊടി,മല്ലിപൊടി,ചിക്കൻ മസാല,ജീരകം ,ഉപ്പ് ,ഉണക്കിയ പച്ചമാങ്ങയുടെ പൊടി( അല്ലെങ്കി ചെറുതായി കട്ട് ചെയ്തതു )എലാം കൂടെ മിക്സ് ചെയ്ക .(മസാലയുടെ അളവ് ഓരോരുത്തരുടെ ടേസ്റ്റിനു അനുസരിച് ഇഷ്ടം പോലെ, അല്ലെങ്കി 5 വഴുതിനയ്ക് 1/ 2 tsp വീതം പൊടികൾ)

വഴുതിന വലുത് വേണ്ട കേട്ടോ ചെറുത് അല്ലെങ്കിൽ മീഡിയം . വഴുതിനയുടെ തണ്ട് മാത്രം കട്ട് ചെയ്ക ജോയിൻ ചെയുന്ന ആ ഭാഗം കളയരുത് ബാക്കിലെ(അല്ലെങ്കിൽ കുറച്ചു തണ്ടോടെ എടുക്കാം ) .എന്നിട്ടു 4 ആയി കട്ട് ചെയ്ക ജോയിൻ ചെയ്യണ സ്ഥലം വരെ . എന്നിട്ടു മസാല ഉള്ളിൽ ഒക്കെ കൈ കൊണ്ട് ഫിൽ ചെയ്തു കൊടുക്കുക നന്നായി . ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് വഴുതിന അതിൽ വച്ച് മൂടി വച്ച് ഗ്യാസ് low വിൽ കുക്ക് ചെയ്ക .ഇടയ്ക്കു സൈഡ് മറിച്ചു കൊടുക്കുക നന്നായി ആയി കഴിഞ്ഞാ ചോറിന്റെയോ ചപ്പാത്തിയുടെ കൂടെയോ അങ്ങ് കഴിക്കുക .

Chili powder, Turmeric powder, Coriander powder, Chicken masala, Cumin seed, Salt, Dry mango powder(or pieces) Mix all items well.

Use medium or small sized Brinjal (Eggplant). Next steps is how to prepare cut Brinjal to make this recipe - Keep the upper cap of Brinjal with little stem, and cut vertically on 4 sides so that top part of Brinjal should be intact. Fill the masala mix between these cuts. Pour some oil in a pan and get it heat of some time, and keep this 'marinated' Brinjal on it and cover the pan with low gas flame. Turn the Brinjal after sometime so that it get cooked on all sides. Once ready you can serve with either meals or Chappathi.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post