പാലുകൊണ്ട് ബ൪ഫിBy : Shana Joel
ചൂടുകാരണം പാലുവേഗം ചീത്തയാകുന്നു.
പിരിഞ്ഞ പാലുകൊണ്ട് എന്തു ചെയ്യും എന്നാലോചിച്ചപ്പോ ഒരു മധുരമായാലോ എന്നു തോന്നി. പണ്ട് എ൯െറ അമ്മ ഉണ്ടാക്കിതന്ന ബ൪ഫി ഓ൪മ്മ വന്നു.
പാലുപിരിഞ്ഞത് വെളളം ഒരല്പം ഊറ്റികളഞ്ഞ ശേഷം പഞ്ചസാരയും ചേ൪ത്ത് ചൂടാക്കുക.മധുരം ഇഷ്ടാനുസരണം ചേ൪ക്കാം. നന്നായി ഇളക്കികൊണ്ടിരിക്കുക. ഇടയ്ക്കിത്തിരി പൊട്ടലും ചീറ്റലുമുണ്ടാകും. അപ്പോളിത്തിരി തീ കുറച്ചു വയ്ക്കുക. ഒട്ടുന്ന പരുവമെത്തുമ്പോ തീ ഓഫ് ചെയ്തു ചെറിയ പാ(തത്തിലാക്കി 3 മണിക്കൂ൪ തണുക്കാനായി വയ്ക്കുക... ഞാ൯
കപ്പ്കേക്കി൯െറ പാ(തത്തിലാണ് വച്ചത്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes