മനസ്സില്‍ മധുരിക്കും ഓര്‍മ്മകളായുള്ളത് കുട്ടിക്കാലമാണു്...നമ്മള് അന്നുകഴിച്ചിരുന്ന പലഹാരങ്ങള്‍ക്കു് മാധുര്യമേറും...ഇപ്പോള്‍ അത്തരമൊന്നു കഴിക്കുവാന്‍ തോന്നി....അരിയുണ്ട.....നല് ലോരു നാലുമണി പലഹാരം......അധികം സാധനങ്ങളും ആവശ്യമില്ല...കുത്തരി ഒരുഗ്ളാസ്സ് ചീനച്ചട്ടിയില്‍ നന്നായി വറുത്തു പൊടിച്ചെടുക്കുക..ഒരുമുറിതേ ങ്ങ ചിരണ്ടിയെടുക്കുക...ശര്ക്ക ര ഒരുഉണ്ട മതിയാകും....ഇവയെല്ലാം മിക്സിയില്‍ നന്നായി മിക്സു് ചെയ്തെടുക്കുക....പണികഴിഞ്ഞ ു....ഇനി ചെറു ഉരുളകളായി ഉരുട്ടിയെടുക്കുക....ഇനിചായ യോടോ ,കാപ്പിക്കൊപ്പമോ കഴിച്ചു തുടങ്ങാം.
By : Sunil Kumar
By : Sunil Kumar
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes