ഉത്തപ്പം
By Sadakkath Kodiyeri
പച്ചരി- 3
കപ്പ് ഉഴുന്ന്-1 കപ്പ്
സവാള 3,
തക്കാളി 1
പച്ചമുളക് 2
ഇഞ്ചി-ഒരു കഷ്ണം
മുളകുപൊടി-അര സ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ
അരിയും ഉഴുന്നും വെവ്വേറെ വെള്ളത്തിലിട്ട് കുതിര്‍ത്തി ഒരു പിടി ചോറും കൂട്ടി അരച്ചെടുക്കുക. ഇത് വേറെ വേറെ നല്ലപോലെ അരച്ചെടുക്കുക. ഇത് നല്ലപോലെ കൂട്ടിച്ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. രാത്രി ഉണ്ടാക്കി വെച്ചൽ നല്ലോണംപുളിച്ചാൽ സുപ്പർ ആയിരിക്കും. മല്ലിയില, സവാള, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. മുളകുപൊടിയും മാവില്‍ കലക്കി വയ്ക്കണം. ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അതില്‍ അല്പം ബട്ടര്‍ പുരട്ടുക. മാവ് ഇതിലൊഴിച്ച് അല്പം പരത്തുക. കൂടുതല്‍ പരത്തരുത്. നടുവില്‍ അരിഞ്ഞുവച്ചിരിക്കുന്ന മസാലക്കൂട്ട് വിതറിയിടുക. വശങ്ങളില് അല്പം എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കണം. ചെറുതീയില്‍ ചുട്ടടുക്കാം ഉത്തപ്പം റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes