കുറെനാളിനുശേഷം ഞാൻ വീണ്ടും വന്നിരിക്കുന്നത് ഒരു സൂപ്പർ മീൻകറി ആയിട്ടാണ്.. എല്ലാരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഞാൻ നിങ്ങൾക്കു സമർപ്പിക്കുന്നു
മീൻകറി
By : Dhanya Jijesh
ആവശ്യമുള്ള സാധനങ്ങൾ
-----------------------
മീൻ -1/2Kg
മുളകുപൊടി -3Tablespn
മല്ലിപ്പൊടി -1/2Tablespn
മഞ്ഞൾപൊടി -1Tspn
കുരുമുളക്പൊടി -1/2Tspn
ഇഞ്ചി -2Inch
വെളുത്തുള്ളി -10 അല്ലി
ചെറിയുള്ളി -8അല്ലി
പച്ചമുളക് -1
കുടംപുളി -4
ഉലുവ -1Tspn
എണ്ണ ഉപ്പ് കറിവേപ്പില കടുക് ആവശ്യത്തിനു
തയ്യാറാക്കുന്നവിധം
******************
ഒരു മൺചട്ടി ചൂടാക്കി എണ്ണയൊഴിച്ചു കടുക് ഉലുവ മൂപ്പിച്ചു ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി ചതച്ചതും പച്ചമുളകും ചേർത്തു brown നിറമാകും വരെ വഴറ്റുക ശേഷം പൊടികളെല്ലാം ചേർത്തു കരിയാതെ വഴറ്റുക.. അതിലേക് ചൂടുവെള്ളത്തിൽ ഉപ്പുചേർത്തിട്ടുവച്ചിരിക്ക ുന്ന കുടംപുളി വെള്ളത്തോടെ ചേർക്കുക.. ആവശ്യത്തിന് വെള്ളമൊഴിച്ചു നന്നായി തിളപ്പിച്ചശേഷം മീൻകഴുകി ഇടുക ഉപ്പുചേർത് അടച്ചുവച്ചു വേവിക്കുക.. വെന്തശേഷം കറിവേപ്പില കീറി ഇടുക കുറച്ചു എണ്ണതൂകിയ ശേഷം തീ ഓഫ് ചെയ്ത് അടച്ചു വക്കുക... ഒരു മണിക്കൂറിനുശേഷം ചട്ടിയോന്നു ചുറ്റിച്ചെടുക്കാം... രാത്രിയുണ്ടാക്കിവച്ചു പിറ്റേദിവസം എടുത്താൽ ടേസ്റ്റ് കൂടും...
എല്ലാർക്കും ഇഷ്ടായീന്നു വിശ്വസിക്കുന്നു, ഇഷ്ടായാൽ അഭിപ്രായം പറയാൻ മറക്കല്ലേ...
മീൻകറി
By : Dhanya Jijesh
ആവശ്യമുള്ള സാധനങ്ങൾ
-----------------------
മീൻ -1/2Kg
മുളകുപൊടി -3Tablespn
മല്ലിപ്പൊടി -1/2Tablespn
മഞ്ഞൾപൊടി -1Tspn
കുരുമുളക്പൊടി -1/2Tspn
ഇഞ്ചി -2Inch
വെളുത്തുള്ളി -10 അല്ലി
ചെറിയുള്ളി -8അല്ലി
പച്ചമുളക് -1
കുടംപുളി -4
ഉലുവ -1Tspn
എണ്ണ ഉപ്പ് കറിവേപ്പില കടുക് ആവശ്യത്തിനു
തയ്യാറാക്കുന്നവിധം
******************
ഒരു മൺചട്ടി ചൂടാക്കി എണ്ണയൊഴിച്ചു കടുക് ഉലുവ മൂപ്പിച്ചു ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി ചതച്ചതും പച്ചമുളകും ചേർത്തു brown നിറമാകും വരെ വഴറ്റുക ശേഷം പൊടികളെല്ലാം ചേർത്തു കരിയാതെ വഴറ്റുക.. അതിലേക് ചൂടുവെള്ളത്തിൽ ഉപ്പുചേർത്തിട്ടുവച്ചിരിക്ക
എല്ലാർക്കും ഇഷ്ടായീന്നു വിശ്വസിക്കുന്നു, ഇഷ്ടായാൽ അഭിപ്രായം പറയാൻ മറക്കല്ലേ...
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes