കാടമുട്ട റോസ്സ്റ്റ്
By : Sree Harish
ഇവിടെ ഞാൻ ഒരു ഡസൻ മുട്ടയാണ് ഉപയോഗിച്ചിരിക്കുന്നത്.അൽപ് പം ഉപ്പു ചേർത്ത വെള്ളത്തിലേക്ക് മുട്ട വെക്കുക.മുട്ടയുടെ മുകളിൽ നിൽക്കുന്ന അത്ര വെള്ളമുണ്ടാവണം.10 -15 മിനിട്ട് നന്നായി തിളപ്പിച്ച ശേഷം.തണുത്ത വെള്ളത്തിലേക്ക് മാറ്റി അഞ്ച് മിനിട്ടിനു ശേഷം തോട് പൊളിച്ചെടുത്തു മാറ്റിവെക്കുക.
സവാള -2
കുഞ്ഞുള്ളി -10
ഇഞ്ചി &വെളുത്തുള്ളി ചതച്ചത് -1 ടേബിൾസ്പൂൺ
പച്ചമുളക് -3
തക്കാളി -2
മുളകുപൊടി -1ടീസ്പൂൺ
മല്ലിപ്പൊടി -1 ടേബിൾസ്പൂൺ
ഗരം മസാല പൌഡർ , കുരുമുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
ഉപ്പ് , എണ്ണ ,കറിവേപ്പില
പാനിൽ എണ്ണ ചൂടാക്കി കടുകുപൊട്ടിയ ശേഷം ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നവ ഓരോന്നായി വഴറ്റുക . ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കാം. ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റുക.തക്കാളി നന്നായി വഴണ്ട ശേഷം പൊടികൾ ചേർത്ത് ഒന്നുകൂടി വഴറ്റുക.ഇതിലേക്ക് മുട്ട ചേർത്ത് പൊടിയാതെ വഴറ്റിയെടുക്കുക. കറിവേപ്പില ചേർത്ത് വാങ്ങാം.
By : Sree Harish
ഇവിടെ ഞാൻ ഒരു ഡസൻ മുട്ടയാണ് ഉപയോഗിച്ചിരിക്കുന്നത്.അൽപ്
സവാള -2
കുഞ്ഞുള്ളി -10
ഇഞ്ചി &വെളുത്തുള്ളി ചതച്ചത് -1 ടേബിൾസ്പൂൺ
പച്ചമുളക് -3
തക്കാളി -2
മുളകുപൊടി -1ടീസ്പൂൺ
മല്ലിപ്പൊടി -1 ടേബിൾസ്പൂൺ
ഗരം മസാല പൌഡർ , കുരുമുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
ഉപ്പ് , എണ്ണ ,കറിവേപ്പില
പാനിൽ എണ്ണ ചൂടാക്കി കടുകുപൊട്ടിയ ശേഷം ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നവ ഓരോന്നായി വഴറ്റുക . ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കാം. ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റുക.തക്കാളി നന്നായി വഴണ്ട ശേഷം പൊടികൾ ചേർത്ത് ഒന്നുകൂടി വഴറ്റുക.ഇതിലേക്ക് മുട്ട ചേർത്ത് പൊടിയാതെ വഴറ്റിയെടുക്കുക. കറിവേപ്പില ചേർത്ത് വാങ്ങാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes