ക്യാബേജ് മഞ്ചൂരിയൻ
By : Raji Santhosh
First ക്യാബേജ് ചെറുതായി അരിഞ്ഞതിൽ കുറച്ചു മൈദ, സാൾട്ട്, മുളക് പൊടി, മഞ്ഞൾ പൊടി ഇട്ട് നന്നായി mix ചെയുക വാട്ടർ വേണം എങ്കിൽ add cheyam ചെറിയ ബോൾ ആക്കി വെക്കുക നെല്ലിക്ക സൈസ് il then ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. അത് അവിടെ റസ്റ്റ് എടുക്കട്ടേ

Next മഞ്ചൂരിയൻ ഗ്രേവി
അതിനു വേണ്ടി ഒരു pan il 2 Tsp oil ഒഴിച്ച് ചൂടാകുമ്പോള് ഇത്തിരി ginger, ഗാർലിക്,പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ആഡ് ചെയുക ഒന്ന് വഴറ്റുക
അതിൽ കുറച്ചു സോയ സോസ്, ചില്ലി സോസ്, ടൊമാറ്റോ കെച്ചപ് ആഡ്
അതിൽ കുറച്ചു കുറച്ചു കാബേജ്, ക്യാപ്‌സിക്കം, സവാള, സ്പ്രിംഗ് ഒനിയൻ എന്നിവ ഇട്ട് ഒന്നുടെ വഴറ്റുക
then ഇത്തിരി പെപ്പർ പൗഡർ ആഡ്, then two കപ്പ് water ആഡ് ഒന്ന് boil ആകുമ്പോൾ ഒരു 2Tsp conflour 1 കപ്പ് വാട്ടർ il dissolve ചെയ്ത് അതും ആഡ് നന്നായി cook ചെയുക സാൾട്ട് ആവശിയം എങ്കിൽ ചേർക്കാം then ഗ്രേവി കുറുകി വരുമ്പോൾ ഫ്രൈ ചെയ്ത് റസ്റ്റ് എടുക്കുന്ന balls ആഡ് ചെയുക 1-2 മിനിറ്റ് ലോ flame il cook ആകട്ടെ then ഓഫ് ചെയ്ത് ചോപ്പ്ഡ് സ്പ്രിംഗ് ഒനിയൻ കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ കുട്ടികൾ ക്ക് കൊടുത്തോ (Mix veg ഉം same റെസിപി യിൽ ഉണ്ടാക്കാറ് ഉണ്ട് )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes