എള്ളുണ്ട
By : Angel Louis
എള്ള് 500 g
ശർക്കര 300 g
ഏലയക്കാ 1 ( optional)
എള്ള് വൃത്തിയാക്കി കഴുകി വെയിലത്ത് വച്ച് ഉണക്കി വറുത്ത് എടുക്കുക ,ശർക്കര അല്പം വെള്ളം ചേർത്ത് പാവ് കാച്ചി അരിച്ചെടുത്ത ശേഷം വീണ്ടും ചൂടാക്കുക (ഇത് പാകമായോന്ന് അറിയാൻ അല്പം വെള്ളത്തിൽ ഇറ്റിച്ച് നോക്കിയാൽ കയ്യിൽ എടുത്ത് ഉരുട്ടാൻ പറ്റുന്ന പാകം ) പാകം ആകുമ്പോൾ ഒരു ഏലയക്കാ പൊടിച്ചതും വറുത്ത എള്ളും കൂടി ഇട്ട് യോജിപ്പിച്ച് എടുക്കുക .. ഇത് ചെറു ചൂടോടെ കയ്യിൽ അല്പം നെയ് തടവി ഉരുട്ടി എടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes