കൊഞ്ച് ഫ്രൈ
By : Adv Annamma Phillip
ആവശ്യമുള്ളത്
വൃത്തിയാക്കിയ കൊഞ്ച് 1/4 കിലോ
മുളക് പൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീ സ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
പച്ചമുളക് 2 എണ്ണം
വെളുത്തുള്ളി 4 എണ്ണം
ഇഞ്ചി 1 കഷണം
മല്ലിയില കുറച്ച്
തക്കാളി കാൽ പീസ്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
കറിവേപ്പില ഒരു പിടി
പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, തക്കാളി മല്ലിയില നന്നായി ചതക്കുക. അതിലേക്ക് മുളക് പൊടി, മഞ്ഞൾപ്പൊടി, കുരുമുളക്, ഉപ്പ് ചേർത്ത് നന്നായി കുഴക്കുക. വേണേൽ അല്പം നാരങ്ങ നീര് ചേർക്കാം അതിലേക്ക് കൊഞ്ച് ചേർത്തിളക്കി അര മണിക്കൂർ വെക്കുക. അതിന് ശേഷം തീ കത്തിച്ച് പാൻ വെച്ച് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പില ഇട്ട്, മീൻ അതിലിട്ട് വറുത്ത് കോരുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes