Mango Lessi
By : Retti Martin

🍋

നല്ല പഴുത്ത മാങ്ങ -1
ഒട്ടും പുളിയില്ലാതത തൈര് -1glass
പഞ്ചസാര - ആവിശൃനുസരണം

ആദൃം തൈരും , പഞ്ചസാരയും മിക്സിയിൽ നന്നായി അടിക്കുക. കൂടെ പീസ് ആക്കി വെച്ചിരിക്കുന്ന മാങ്ങ അടിക്കുക. . Mango Lessi റെഡി.....ഇതിന്റെ മുകളിൽ മാങ്ങ പീസുകൾ ഇട്ടു കുടിക്കുക...

ചൂട് കാലത്ത് കഴിക്കാൻ പറ്റിയ ഒരു Lessi ആണ് ഇത് . ...ശരീരത്തിന് നല്ല തണുപ്പ് കിട്ടും. ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post