കോഴി വെള്ളത്തിൽ മുട്ടയിട്ടത് ഒന്നുമല്ല😂തേങ്ങാപ്പാലിൽ അരി പൊടി മുട്ടയിട്ടതാ👅മണി കൊഴുക്കട്ടയാ☺ നല്ല വെളുത്ത് തുടത്ത് സുന്ദരൻമാർ ആയിരിക്കേണ്ടതാ ഞാനാ ഈ കോലത്തിലാക്കിയത്😕പഞ്ചസാര ചേർക്കേണ്ടതിന് പകരം ശർക്കര ചേർത്തതാ..
അവരുടെ സൗന്ദര്യം കളഞ്ഞതിന് എന്നെ കണക്കറ്റ് കുറ്റപ്പെടുത്തുകയും ചെയിതു😟എന്റെ അഭിപ്രായത്തിൽ പഞ്ചസാരയെക്കാൾ എന്തും കൊണ്ടും നല്ലത് ശർക്കര തന്നെയാ അല്ലേൽ നിങ്ങൾ പറ😞
മണി കൊഴുക്കട്ട കുട്ടിക്കാലത്തെ എന്റെ ഇഷടവിഭവം ആരുന്നു... ഇപ്പോഴും പ്രിയപ്പെട്ടത് തന്നെ..
2 കപ്പ് വറുത്ത അരിപ്പൊടി ശകലം ഉപ്പും ,2 tspn എണ്ണയും ചേർത്തിളക്കി പാകത്തിന് തിളച്ച വെള്ളം ഒഴിച്ച് സ്പൂൺ കൊണ്ട് ഇളക്കി വയ്ക്കുക ചൂട് ഒന്ന് മാറി കൈ തൊടാൻ പറ്റുന്ന പരുവത്തിൽ നന്നായി കുഴച്ച് ചെറിയ ഉരുളകൾ ആക്കി വയ്ക്കുക 3 കപ്പു് തേങ്ങയുടെ രണ്ടാം പാൽ നുള്ള് ഉപ്പു് ഇട്ട് തിളപ്പിക്കുക ഇതിലേയക്ക് ഉരുളകൾ ഇട്ട് വേവിക്കുക വെന്ത് തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ ശർക്കര പാനിയും 1 ടീസ്പ്പൂൺ ഏലയക്കാ പൊടിയും ചേർക്കുക കൂടെ കുഴച്ച മാവിൽ നിന്ന് 2 ഉരുളകൾ എടുത്ത് അല്പം വെള്ളത്തിൽ കലക്കി ഒഴിക്കുക.. ഇത് നല്ല പോലെ കുറുകി തുടങ്ങുമ്പോൾ 1 കപ്പ് ഒന്നാം പാൽ ചേർത്ത് വാങ്ങാം
By : Angel Louis

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes