റെഡ് ചില്ലി പ്രോൺസ്
By : Riya Suraj
ചെമ്മീനിൽ ഉപ്പു സോയ സോസ് കുരുമുളക് പൊടി കോൺഫ്ലവർ ചേർത്ത് കുറച്ചു സമയം വെക്കുക ..ശേഷം ഓയിൽ ഫ്രൈ ചെയ്തു മാറ്റി വെക്കുക ...
ആ പാനിൽ തന്നെ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ജിൻജർ ഗാർലിക് പേസ്റ്റ് ഒരു സ്പൂൺ , പച്ചമുളക് ചെറുതായി അരിഞ്ഞത് , സെലറി അറിഞ്ഞത് , ഒനിയൻ ചതുരത്തിൽ മുറിച്ചത് ചേർത്ത് വഴറ്റുക ...സോയ സോസ് , റെഡ് ചില്ലി സോസ് , ടൊമാറ്റോ സോസ് , കുരുമുളക് പൊടി , ആവശ്യത്തിന് ഉപ്പ് ഉം ചേർത്ത് നന്നായി മിക്സ് ചെയ്യുക ....ഗ്രേവിക്കു കുറച്ചു ചിക്കൻ സ്റ്റോക്ക് ചേർക്കാം ...( ചിക്കൻ ക്യൂബ്സ് ആണ് ഞാൻ യൂസ് ചെയ്തത് ).. ഫ്രൈ ചെയ്തു വെച്ച ചെമ്മീൻ ഉം സ്പ്രിങ് ഒനിയൻ ഉം ചേർത്ത് നന്നായി മിക്സ് ചെയ്യുക ....ചില്ലി പ്രോൺസ് റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes