9 തരം രസങ്ങളുടെ റെസിപ്പി തരാം... പക്ഷെ അതിൽ എനിക്കേറ്റവും ഇഷ്ടപെട്ട ഈ രസം നിങ്ങൾക്കിഷ്ടപെട്ടോ എന്നറിയണം....
9 രസങ്ങൾ - തുവരപരിപ്പ് രസം, തക്കാളി രസം, പുളി രസം, മല്ലിയില രസം, ജീരക രസം, വെറും രസം, മുളക് രസം, എരി രസം, പിന്നെ നമ്മ ഈ രസം
Recipe By : Sukil Ram
വെളിച്ചെണ്ണയിൽ കടുക് വറക്കണം.
പിഴുപുളി ( വാളംപുളി)
ഉലുവ
കായം
മഞ്ഞൾപൊടി
വെളുത്തുള്ളി - 4 അല്ലി
കുരുമുളകുപൊടി - 1/4 tp
കറിവേപ്പില
പച്ചമുളക് -2
ചുവന്നുള്ളി - 5
വറ്റൽ മുളക് - 2
3 ഗ്ലാസ് വെള്ളത്തിൽ ഉപ്പ് ചേർത്ത് പുളി പിഴിഞ്ഞു വെക്കുക. ഉള്ളിയും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് കടുക് വറത്തു അതിലേക്കു കായവും, കുറച്ചു ഉലുവയുമിട്ടു മൂപ്പിചു, കായം തവി കൊണ്ടൊന്നുപൊട്ടിച്ചു, ഒരു നുള്ളു മഞ്ഞൾപൊടിയും, ചതച്ചെടുത്ത വെളുത്തുള്ളിയും, കുരുമുളകും, ചെറുതായി അരിഞ്ഞ പച്ചമുളകും, ചുവന്നുള്ളിയും പിന്നെ കറിവേപ്പിലയും ചേർത്തു വഴറ്റി അതിലേക്ക് പുളിവെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes