ബനാന ബൈറ്റ്സ് By : Mimi Shanil
പഴം കൊണ്ട് ഇങ്ങനെ ആരും ചെയ്തു നോകീട്ടുണ്ടാവില്ല 
പഴം-1 
മുട്ട വെള്ള -1 
ബ്രെഡ് പൊടി -1 / കപ്പ് 
പഴം വട്ടത്തിൽ മുറിച്ചു മുട്ടവെള്ളയിൽ മുക്കി,ബ്രെഡിപൊടി യിൽ പൊതിഞ്ഞു വറുത്തു കോരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post