പനീർ ബട്ടർ മസാല
By : Angel Louis
പനീർ 100 g ക്യൂമ്പ്സ് ആക്കിയത്
ബട്ടർ 3 ടേബിൾ സ്പൂൺ
സവാള 2 എണ്ണം
തക്കാളി 2 വലുത്
കശുവണ്ടി കുതിർത്തത് 15 എണ്ണം
ഫ്രഷ് ക്രീം 2 ടേബിൾ സ്പൂൺ
മുളക് പൊടി 3 tspn
മല്ലിപ്പൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/4 ടി സ്പൂൺ
ഗരം മസാല പൊടി കാൽ ടീ സ്പൂൺ
പട്ട ഒരു ചെറിയ കഷ്ണം
ഗ്രാൻപൂ 3 എണ്ണം
ഏലയക്കാ 2 എണ്ണം
ബേ ലീഫ് (കറുക ഇല) 1 ഇല
വെളുത്തുള്ളി 8 അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
കസ്തൂരി മേത്തി 1 ടേബിൾ സ്പൂൺ പൊടിച്ചത്
മല്ലിയില അരിഞ്ഞത് 1 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
പഞ്ചസാരയോ / തേനോ 1 ടീ സ്പൂൺ ( എല്ലാം ഒന്ന് ബാലൻസ് ചെയ്യാൻ വേണമെന്ന് ഉള്ളവർ ചേർത്താൽ മതി )
പാൻ വച്ച് ഒരു ടേബിൾ സ്പൂൺ ബട്ടർ ഇട്ട് പട്ട, ഗ്രാൻപൂ, ഏലയക്കാ ചൂടാക്കിയ ശേഷം സവാള കട്ട് ചെയിതത് ഇട്ട് ഒരു 3, 4 മിനിറ്റ് വഴറ്റുക ഇതിലേയക്ക് വെളുത്തുള്ളി, ഇഞ്ചി ,തക്കാളി അരിഞ്ഞതും ഇട്ട് വഴറ്റുക തക്കാളി സോഫ്റ്റ് ആയി വരുമ്പോൾ കശുവണ്ടിയും, ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് ഒരു 10 മിനിറ്റ് അടച്ച് വച്ച് വേവിക്കുക വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയിത് തണുക്കാൻ വയ്ക്കുക. തണുത്ത് കഴിയുമ്പോൾ നന്നായി അരച്ച് എടുക്കുക.പാനിൽ ബാക്കിയുള്ള ബട്ടർ ഇട്ട് ചൂടാകുമ്പോൾ ബേ ലീഫ് ഇട്ട് മൂപ്പിക്കുക ഇതിലേയക്ക് മുളക്പൊടി ചേർത്ത് പച്ചമണം മാറുമ്പോൾ അരച്ച് വച്ച പേസ്റ്റ് ഇതിലേയ്ക്ക് ചേർത്ത് കുറച്ച് വെള്ളവും ഒഴിച്ച് ഒരു 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക ഗ്രേവി ഒന്ന് തിളച്ച് കുറുകി തുടങ്ങുമ്പോൾ ,മല്ലിപ്പൊടി, മഞ്ഞൾ പൊടി ,ഗരംമസാലപൊടി, ഉപ്പ് വേണേൽ ഉപ്പും, കസ്തൂരി മേത്തിയും ചേർത്തിളക്കി ഫ്രഷ് ക്രീം കൂടി ചേർത്ത ശേഷം പനീർ ഇട്ട് മൂടി വയ്ക്കുക .. 6, 7 മിനിറ്റ് ശേഷം തീ ഓഫ് ചെയ്ത് മല്ലിയില ഇട്ട് വാങ്ങാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes