ചെമീൻ ചോർ
By : Saghav Jagjit Pullara
ചെമീൻ ഹാഫ് കിലോ
ചില്ലി പൌഡർ 1 t.സ്പൂൺ
മഞ്ഞൾ പൊടി 1 t.സ്പൂൺ
ബിരിയാണി റൈസ് 3 കപ്പ്
സവാള 3 എണ്ണം ചെറുതായിട് മുറിച്ചത്
ഗ്രീൻ ചില്ലി 5.
ജിൻജർ ഗാർലിക് പേസ്റ്റ്
തക്കാളി 1
ഗരം മസാല
ചെറു നാരങ്ങാനീര് 2 ടേബിൾ സ്പൂൺ
ഉപ്പ് ...എണ്ണ
നെയ്
പട്ട
ഗ്രാമ്പു
കറി ലീവ്സ്
അരി കഴുകി മാറ്റി വെക്കുക...ചെമീനിൽ
അര t.സ്പൂൺ മഞ്ഞൾ പൊടി..ഉപ്പ് ചേർത്ത 2 കപ്പ്
വെള്ളം ഒഴിച്ച വേവിക്കുക.....വെന്ത വെള്ളം മാറ്റി
വെക്കുക
ചെമീനിൽ ചിലി പൌഡർ ചേർത്ത് ഒരു ഫ്രൈപാനിൽ ഒന്ന് മൊരിച്ച എടുക്കുക.ആ
എണ്ണയിൽ തന്നെ സവാള ,ഗ്രീൻ ചില്ലി,ജിൻജർ
ഗാർലിക് പേസ്റ്റ്, തക്കാളി ,ഉപ്പു,കറി ലീവ്സ്..
വഴറ്റി അല്പം വെള്ളവും
മഞ്ഞൾപൊടിം ചേർത്ത് ചെറിയ തീയിൽ വേവിക്കുക..വെന്തു കഴിഞ്ഞാൽ ഫ്രൈ ചെയ്ത
ചെമീൻ ഉം 1spoon ചെറുനാരങ്ങാനീര്
ഗരംമസാല യും ചേർക്കുക....
ഗീ റൈസ് ഉണ്ടാകുക അത് ഏതാണ്ട്
വെന്തു കഴിഞ്ഞാൽ ബാക്കി ഉള്ള ചെറുനാരങ്ങാനീരും ഈ ചെമീൻ മസാലയും യോജിപ്പിക്കുക ചെറിയ ഫ്ലാമിൽ..തീ ഓഫ് ചെയ്ത
ശേഷം മല്ലി ഇല ചേർക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes