മിക്സഡ് റൈസ്
By : Sree Harish
ഇതിൽ ഇഷ്ട്ടമുള്ള മീറ്റ് ചേർക്കാംഞാൻ ഇവിടെ ഷ്രിമ്പും ചിക്കനുമാണ് ഉപയോഗിച്ചിരിക്കുന്നത്.ബീഫു ം വേണമെങ്കിൽ ചേർക്കാം.മീറ്റ് കുറച്ചു വെള്ളമൊഴിച്ചു കുരുമുളകുപൊടി ചേർത്ത് വേവിച്ചു മാറ്റിവെക്കുക.
ഇഷ്ട്ടമുള്ള പച്ചക്കറികൾ എല്ലാം ചേർക്കാം.
കുക്ക് ചെയ്ത റൈസ് - 2 cups (വൈറ്റ് റൈസ് / ബാസ്മതി)
പച്ചക്കറികൾ വേവിച്ചത് -1 cup ( ക്യാരറ്റ്, ഗ്രീൻപീസ്,ബീൻസ്)
മുട്ട -2
ഉള്ളി -1
വെളുത്തുള്ളി -2 അല്ലി
സോയ് സോസ് -2 ടേബിൾ സ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
എള്ളെണ്ണ
പാനിൽ എണ്ണ ചൂടാക്കി ഉള്ളിയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും മീറ്റും ചേർത്തിളക്കുക.ശേഷം സോയാസോസ് ഒഴിക്കാം. ഇതിലേക്ക് കുക്ക് ചെയ്ത റൈസ് ചേർത്ത് നന്നായി മിക്സ് ചെയ്യാം. ആവശ്യമെങ്കിൽ ഉപ്പു ചേർക്കാം. ഒരുപാനിൽ അൽപ്പം എണ്ണ ഒഴിച്ച് മുട്ട ചിക്കിപ്പൊരിച്ചെടുക്കുക.ഇത ു റൈസിലേക്കു ചേർക്കാം. സ്പ്രിംഗ് ഒനിയൻ ചേർത്ത് അലങ്കരിക്കാം .
By : Sree Harish
ഇതിൽ ഇഷ്ട്ടമുള്ള മീറ്റ് ചേർക്കാംഞാൻ ഇവിടെ ഷ്രിമ്പും ചിക്കനുമാണ് ഉപയോഗിച്ചിരിക്കുന്നത്.ബീഫു
ഇഷ്ട്ടമുള്ള പച്ചക്കറികൾ എല്ലാം ചേർക്കാം.
കുക്ക് ചെയ്ത റൈസ് - 2 cups (വൈറ്റ് റൈസ് / ബാസ്മതി)
പച്ചക്കറികൾ വേവിച്ചത് -1 cup ( ക്യാരറ്റ്, ഗ്രീൻപീസ്,ബീൻസ്)
മുട്ട -2
ഉള്ളി -1
വെളുത്തുള്ളി -2 അല്ലി
സോയ് സോസ് -2 ടേബിൾ സ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
എള്ളെണ്ണ
പാനിൽ എണ്ണ ചൂടാക്കി ഉള്ളിയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും മീറ്റും ചേർത്തിളക്കുക.ശേഷം സോയാസോസ് ഒഴിക്കാം. ഇതിലേക്ക് കുക്ക് ചെയ്ത റൈസ് ചേർത്ത് നന്നായി മിക്സ് ചെയ്യാം. ആവശ്യമെങ്കിൽ ഉപ്പു ചേർക്കാം. ഒരുപാനിൽ അൽപ്പം എണ്ണ ഒഴിച്ച് മുട്ട ചിക്കിപ്പൊരിച്ചെടുക്കുക.ഇത
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes