കുക്കർ കേക്ക്
By : Fathima Sami
മുട്ട 3
പന്ചസാര 8 സ്പൂൺ
ഓയില്‍ 1/3 കപ്പ്
മൈദ 1 1/2 കപ്പ്
ഉപ്പ് 1/4 സ്പൂൺ
ബേക്കിങ്ങ് പൗഡർ 1/2
സ്പൂൺ
പാൽപൊടി 2,3 സ്പൂൺ
സ്ട്റോബറി എസ്സൻസ് 1 സ്പൂൺ (നിങ്ങള്‍ക്കിഷ്ടമുള്ളത് യൂസ് ചെയ്യാം)
ആദ്യം മിക്സിയിൽ പന്ചസാര, മുട്ട, ഓയില്‍, നന്നായിട്ട് അടിക്കുക. ഉപ്പ്, പാൽപൊടി, എസ്സൻസ് ചേര്‍ത്ത് ഒന്നൂടെ അടിക്കുക. മൈദയും ബേക്കിങ്ങ് പൗഡറും 2,3 പ്രാവശ്യം അരിച്ചു വെക്കുക. ഇതിലോട്ട് അരച്ചു വെച്ച കൂട്ട് കുറേശ്ശെയായി ഒരു ഫോർക്കുപയോഗിച്ച് മിക്സ് ചെയ്യുക. കുക്കർ അടുപ്പില്‍ വെച്ച് ചൂടായാൽ അൽപം ഓയില്‍(1,2 spn) ഒഴിച്ച് ചുറ്റിച്ച് ഇത്തിരി മൈദയും വിതറി മാവൊഴിച്ച് (നട്ട്സോ ചെറീസോ വിതറി ഗാർനിഷ് ചെയ്യണേൽ ആവാം) വിസിൽ ഒഴിവാക്കി മൂടി വെക്കുക. 30-40 mints കൊണ്ട് കേക്ക് റെഡിയാകും.
Note: മാവ് നല്ല ടൈററാണേൽ അൽപഠ പാൽ/ വെള്ളം ചേര്‍ത്ത് കൊടുക്കാം. പിന്നെ കുക്കർ ഏറ്റവും ലോ ഫ്ളേമിലായിരിക്കണം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes