തട്ടുകട ചില്ലിചിക്കൻ /നാടൻ ചില്ലി ചിക്കൻ
By : Mimi Shanil
ചിക്കൻ ചെറുതായി മുറിച്ചത് 1/ 2 കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ നാരങ്ങാ നീര് -1 / 2 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 / 4 ടീസ്പൂൺ
സവാള -2 മീഡിയം (ചതുരത്തിൽ അരിയുക )
തക്കാളി - 1
ഇഞ്ചി അരിഞ്ഞത്-1 ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -3
ഉണക്ക മുളക്-10 -12
വിനാഗിരി -1 / 2 കപ്പ്
വേപ്പില - 1 തണ്ടു
വെള്ളം - 1 / 4 കപ്പ്
ഓയിൽ,ഉപ്പു
ചിക്കനിൽ ഉപ്പു,നാരങ്ങാ നീര് ,മഞ്ഞൾ പൊടി,മുളക് പൊടി ,ഇഞ്ചി വെളുതുളി പേസ്റ്റ് എല്ലാം കൂടി നന്നായി തിരുമ്മി 1 മണിക്കൂർ കുറഞ്ഞത് വെയ്ക്കുക.ശേഷം വറുത്തു കോരുക
ഓയിൽ ചൂടാക്കി കൊത്തിയരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി ചേർത്ത് വഴറ്റി സവാള യും പച്ചമുളകും ചേർക്കുക.
സവാള അധികം വാടണ്ട .ഉപ്പു ,ചില്ലി പേസ്റ് ,ചേർത്ത് മൂടി വെള്ളം ചേർത്ത് നന്നായി മിക്സ് ആക്കി തക്കാളി ഇട്ടു വാടി വന്നാൽ വറുത്ത ചിക്കനും വേപ്പിലയും ചേർക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes