#ചിക്കൻ #വരട്ടിയത്
By : Hanan Hanan
ചിക്കൻ ..അരക്കിലോ
സവോള..2
തക്കാളി..2
ഇഞ്ചി വെളുത്തള്ളി പേസ്റ്റ്..2 sp
പച്ചമുളക്..5
മുളക്പൊടി..1 sp
മല്ലിപ്പൊടി..1 sp
മഞ്ഞൾപൊടി..അര sp
ഗരം മസാല..അര sp
കുരുമുളക്..1 sp
വെളിച്ചെണ്ണ..ഉപ്പു ..ആവശ്യത്തിനു
കറി വേപ്പില..മല്ലിയില..കുറച്ചു

ആദ്യം ചിക്കനിൽ മസാലപൊടികൾ..ഉപ്പു ചേർത്ത് തിരുമ്മി അര മണിക്കൂർ വെയ്ക്കണം..അതിനു ശേഷം ഇത് വെളിച്ചെണ്ണയിൽ പൊരിച്ചെടുകണം..ഇനി ബാക്കിയുള്ള എണ്ണയിൽ vegetables എല്ലാം ഇട്ടു നന്നായിട്ട് വഴറ്റണം...വഴറ്റി കഴിഞ്ഞാൽ പൊരിച്ചു വെച്ച ചിക്കൻ പീസ് അതിലോട്ട്ഇട്ടു കൊടുത്തു എല്ലാം കൂടെ നന്നായിട്ട് ഇളക്കി അടച്ചു വെച്ച് ചെറിയ തീയിൽ വരട്ടി എടുക്കണം..വേണോങ്കിൽ കുറച്ചു വെള്ളം ഒഴിച്ചും വേവിച്ചു എടുക്കാം..അവസാനം മല്ലിയില..പുതിനയില ഇട്ടു ഇറക്കി വെയ്ക്കാം..ഇത്രേ ഉള്ളോ. സൊ സിമ്പിൾ😊

സാധാരണ ചിക്കൻ വരട്ടിയത് നിന്നും കുറച്ചു richu അവനോങ്കിൽ ഇങ്ങനെ ഫ്രൈ ചെയ്ത് വരട്ടിയെടുത്ത മതി.. ഇത് ന്റെ ഖൽബ് ന്റെ ( hus ന്റെ)..ഇഷ്ടാ വിഭവം ആണ് ട്ടോ..റൈസ് ന്റെ കൂടെയും ബ്രീക്ഫസ്റ്റ് ഐറ്റം ത്തിന്റെ കൂടെ യും നല്ല കോമ്പി ആണ് ഇ ചിക്കൻ വരട്ടു..

അപ്പോഴേ ഉണ്ടാക്കി നോക്കണേ..ഇമ്മളെ അടുക്കളയിൽ ഉള്ള ചേരുവകൾ അല്ലെ ഇതിലുള്ളോ...ഉണ്ടാക്കുമ്പോൾ ചിക്കൻ ചെറിയ പീസ് ആക്കി പൊരിച്ചെടുത്താൽ മസാല ഒക്കെ അതില് നന്നായിട്ട് പിടിക്കുമ്പോൾ രുചി കൂടും

 അപ്പോ വേഗം ആയിക്കോട്ടെ..ഇഷ്ടപെട്ടെങ്കിൽ Comments ..ലൈക് പ്രതീക്ഷിക്കുന്നു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post