ചിക്കന്‍ ലോലി പോപ്പ്By : Mumtas Mumtas
ചിക്കന്‍ വിംഗ്സ് 3 part ഉണ്ട്.അതില്‍ last part മുറിച്ച് കളഞ്ഞതിന് ശേഷം ബാക്കി ഭാഗം seperate ചെയ്ത് മാംസം pull ചെയ്ത് ലോലി പോപ്പ് രൂപത്തിലാക്കുക.
chilli pwdr - 1/4 tsp
pepper pwdr-1/4 tsp
ginger-garlic paste 1/4 tsp
soya sauce -1/4 tsp
tomato sause-1/4 tsp
എല്ലാനും mix ചെയ്ത് ചിക്കനില്‍ പുരട്ടി 1/2 hr fridgil വെയ്ക്കുക.
egg-2
cornflour/ all purpose flour -2 tsp
salt to taste
കലക്കിയതില്‍ 1/2 hr ന് ശേഷം ലോലി പോപ്പ് മുക്കി പൊരിച്ചെടുക്കുക.(crispy ആവശ്യമുണ്ടെങ്കില്‍ bread crumbsil finally മുക്കി പൊരിക്കുക.)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes