Bread Rava Idli // ബ്രഡ് റവ ഇഡ്ലി
By : Anjali Abhilash
ബ്രഡ് : 5 സ്ലൈസ്
വറുത്ത റവ : 1 കപ്പ്
തൈര് : 1/2 കപ്പ്
ബേക്കിംഗ് സോഡ : 1/4 ടി സ്പൂൺ
ഉപ്പ്
വെള്ളം
ബ്രഡ് കഷ്ണങ്ങൾ ആക്കി മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക
ഇതിലേക്ക് വറുത്ത റവ, തൈര്, ബേക്കിംഗ് സോഡാ, ഉപ്പ് പാകത്തിനു വെള്ളം എന്നിവ ചേർത്ത് കട്ടി ആയി കുഴച്ചെടുക്കുക
ഒരു 25 മിനിറ്റ് മാറ്റി വെക്കുക
ശേഷം നന്നായി ഒന്ന് ഇളക്കി ഇഡ്ലി തട്ടിൽ ഒഴിച്ച് ആവിയിൽ ഒരു 6 മുതൽ 8 മിനിറ്റ് വേവിക്കുക
ചൂടോടെ സാമ്പാർ അല്ലെങ്കിൽ ചമ്മന്തിക്കൊപ്പം കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes