Chicken And Vegetable Soup
By : Anjali Abhilash
കാരറ്റ് അരിഞ്ഞത് : 1/4 കപ്പ്
ബീൻസ് അരിഞ്ഞത് : 1/4 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് : 1 ടേബിൾ സ്പൂൺ
ഇഞ്ചി അരിഞ്ഞത് : 1 ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് : 2 എണ്ണം
സവാള അരിഞ്ഞത് : 1 ചെറുത്
ബോൺലെസ് ചിക്കൻ വേവിച്ചു അരിഞ്ഞത് : 200 gm
ചിക്കൻ സ്റ്റോക്ക് : 2 കപ്പ്
മഞ്ഞൾ പൊടി : 1 നുള്ള്
ഒലിവ് ഓയിൽ : 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി : ആവശ്യത്തിനു
ഉപ്പ്
ഒലീവ് ഓയിൽ ഒരു പാനിൽ ഒഴിച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക
ഇതിലേക്ക് കാരറ്റ്, ബീൻസ് എന്നിവ ചേർത്ത് വഴറ്റുക
ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് ഒഴിച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക
ഇതിലേക്ക് ചിക്കൻ ചേർത്ത് ചെറിയ തീയിൽ ഒരു 8 മുതൽ 10 മിനിറ്റ് അടച്ചു വെക്കുക
ആവശ്യത്തിനു കുരുമുളക് പൊടി ചേർത്ത് ചൂടോടെ കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes