Chocolate Mocha Drink
By : Mumtas Mumtas
ചോക്ളേറ്റ് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും.വീട്ടില്‍ ഗസ്റ്റ് വരുമ്പോള്‍ വെറൈറ്റി ആയിട്ട് എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നവര്‍ ഒന്ന് try ചെയ്ത് നോക്കുക.....
2 cup hot cofee
2 1/2 tsp chocolate powder
powdered sugar - 2 tsp
milk - 3/4 cup
whipping cream 1/2 cup
Condensed milk - 1 small tin
chocolate pwdr ഉം2 tsp powdered sugar ഉം പാലില്‍ നന്നായി കലക്കി double boil ചെയ്യുക. ഇതിലേക്ക് ഉണ്ടാക്കി വെച്ച cofee ചേര്‍ത്ത് ഇളക്കുക. whipping cream beat ചെയ്യുക. ഒരോ glass ലും കുറച്ച് കലാപരമായി (ഞാന്‍ ഒഴിച്ചപ്പോള്‍ കല വന്നില്ല😈😈).. ആദ്യം chocolate cofeeയും പിന്നെ കുറച്ച് condensed milk ഉം ഒഴിച്ച് topping ല്‍ whipping creamഉം ഒഴിക്കുക. grated chocolate വെച്ച് garnish ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes