കപ്പ ബിരിയാണി.
By : Hanan Hanan
കപ്പ...1 കിലോ
ബീഫ്..അര കിലോ
ചുവന്നുള്ളി..അര കപ്പ്
ഇഞ്ചി വെളുത്തുള്ളി..2 sp ചതച്ചത്
പച്ചമുളക്...6
മല്ലിപ്പൊടി..2 sp
മുളക്പൊടി..ഒന്നേര sp
മഞ്ഞൾ പൊടി..1 sp
ഗരം മസാല..1 sp
മല്ലിയില..പുതിനയില..കുറച്ച ു
വെളിച്ചെണ്ണ..ഉപ്പു..ആവശ്യത ്തിനു
ആദ്യം കപ്പ കുറച്ചു ഉപ്പു ചേർത്ത് പകുതി വേവിച്ചു വെള്ളം ഊറ്റി കളയുക...പിന്നീട് ഇഞ്ചി..പച്ചമുളക്..ചുവന്നുള ്ളി..വെളുത്തുള്ളി..ഇവ ഒന്ന് ചതച്ചെടുക്കുക..ഇത് കുറച്ചു വെളിച്ചെണ്ണയിൽ വഴറ്റിയ ശേഷം മസാല പൊടികൾ ഇട്ടു മൂപ്പിക്കുക..ഇവ ക്ലീൻ ചെയ്തു വെച്ച ഇറച്ചിയിലോട്ടു ഇട്ടു ഉപ്പു ചേർത്ത് കുക്കറിൽ മുക്കാൽ ഭാഗം വേവിച്ചെടുക്കുക...പിന്നീട് പകുതി വേവിച്ചു വെച്ച കപ്പ ഇതിന്റെ മുകളിലോട്ട് ഇട്ടു ഒന്ന് കൂടി വേവിച്ചെടുക്കുക...വെന്തത്ത ിന് ശേഷം നന്നായിട്ട് എല്ലാം കൂടെ മിക്സ് ചെയ്യണം..കുറച്ചു കറിവേപ്പില ഇട്ടു ഇറക്കി വെയ്ക്കാം..അവസാനം..വെളിച്ച െണ്ണയിൽ ചുവന്നുള്ളി നുറുക്കി താളിച്ചു ഇതിലോട്ട ഒഴിക്കാം..ഇതാണ് ന്റെ method..
ഇഷ്ട്ടയോ ഇത്..??ബീഫ് ഇറച്ചിയുടെ കൂടെ അതിന്റെ തന്നെ കുറച്ചു ബോൺ പീസും നെയ്യും കൂടി ഇട്ടാൽ അടിപൊളി.
അത് പോലെ കഴിക്കുമ്പോൾ കുറച്ചു സവോള ..മല്ലിയില..പൊടി.. പൊടി യായി അരിഞ്ഞത ഇതിന്റെ മുകളിലോട്ട് ഇട്ടു കഴിച്ചാൽ...ഓഹ്ഹ്ഹ്..ഒന്നും പറയണ്ട
By : Hanan Hanan
കപ്പ...1 കിലോ
ബീഫ്..അര കിലോ
ചുവന്നുള്ളി..അര കപ്പ്
ഇഞ്ചി വെളുത്തുള്ളി..2 sp ചതച്ചത്
പച്ചമുളക്...6
മല്ലിപ്പൊടി..2 sp
മുളക്പൊടി..ഒന്നേര sp
മഞ്ഞൾ പൊടി..1 sp
ഗരം മസാല..1 sp
മല്ലിയില..പുതിനയില..കുറച്ച
വെളിച്ചെണ്ണ..ഉപ്പു..ആവശ്യത
ആദ്യം കപ്പ കുറച്ചു ഉപ്പു ചേർത്ത് പകുതി വേവിച്ചു വെള്ളം ഊറ്റി കളയുക...പിന്നീട് ഇഞ്ചി..പച്ചമുളക്..ചുവന്നുള
ഇഷ്ട്ടയോ ഇത്..??ബീഫ് ഇറച്ചിയുടെ കൂടെ അതിന്റെ തന്നെ കുറച്ചു ബോൺ പീസും നെയ്യും കൂടി ഇട്ടാൽ അടിപൊളി.
അത് പോലെ കഴിക്കുമ്പോൾ കുറച്ചു സവോള ..മല്ലിയില..പൊടി.. പൊടി യായി അരിഞ്ഞത ഇതിന്റെ മുകളിലോട്ട് ഇട്ടു കഴിച്ചാൽ...ഓഹ്ഹ്ഹ്..ഒന്നും
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes