കപ്പലരിയുണ്ട - Kappalariunda
By : Rasheeda Shanavas Kannanthodi
പേര് കേട്ട് ആരും അന്തംവിടേണ്ട ! കപ്പലണ്ടി + അരി വറുത്തത് കൊണ്ടുള്ള ഉണ്ടയാണുദ്ദേശിച്ചത്. നമുക്കിടയിൽ മധുരം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഇതൊന്നു പരീക്ഷിച്ചു നോക്കൂ
1. നിലക്കടല വറുത്തത് - 100 g
2. അരി വറുത്തത് - 100 g
3. ശർക്കര - 50 g
(മധുരത്തിന്റെ തോത് അവനവന്റെ ഇഷ്ടം)
4. തേങ്ങ - ഒരു മുറി
5. നെയ്യ് - ഒരു സ്പൂൺ
അരി വറുത്തതും നിലക്കടല വറുത്തതും പൊടിച്ചു വെക്കുക.
ശർക്കര ചീവിയെടുത്ത് തേങ്ങയുടെ കൂടെ ഒന്നു നനയാൻമാത്രം വെള്ളം തളിച്ച് മിക്സിയിൽ ഒന്നു കറക്കിയെടുക്കുക.
ശേഷം ഈ നാലു ചേരുവകളും കൂടെ ഒരു പാത്രത്തിൽ ഒന്നിച്ചെടുത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
കൈവെള്ളയിൽ നെയ്മയം പുരട്ടി അൽപാൽപമായി ഓരോ ഉരുളകളാക്കി ഉരുട്ടിയെടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes