MANGO UNNIYAPPAM
By : Rahmath Kabeer
പഴുത്ത മാങ്ങയുടെ പൾപ്പ് -1Cup
മൈദ -1Cup
ബേക്കിംഗ് സോഡ -ഒരു നുള്ള് (Optional)
ശർക്കര പാനി - ആവശ്യത്തിന്
കറുത്ത എള്ള് -2-ടേബിൾസ്പൂൺ

ഒരു ബൗളിലേക്ക് ചേരുവകളെല്ലാം ഇട്ട് നന്നായി mix ചെയ്ത് ....1Hour വെക്കുക ...ശേഷം നെയ്യിൽ വറുത്ത എള്ള് ചേർത്തു mix ചെയ്ത് ഉണ്ണിയപ്പം ചുട്ടെടുക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post