മത്തി വറ്റിച്ചത്
By : Jeeja S Thampan
മത്തി - 1/2kg
ഉണക്കമുളക് - 6-8 (എരിവ് അനുസരിച്ച്)
ചുവന്നുള്ളി - 25
ഇഞ്ചി - 1 വലിയ കഷ്ണം
വെളുത്തുള്ളി – 4-5
കുരുമുളക് - 1/4tsp(ആവശ്യമെങ്കില്‍)
കറിവേപ്പില
ഉലുവ പൊടി - 1/4tsp
മഞ്ഞള്പൊിടി - 1/4tsp
കുടംപുളി – 1-2
വെള്ളം
വെളിച്ചെണ്ണ
ഉപ്പ്
മത്തി കഴുകി വൃത്തിയാക്കി വറുക്കാന്‍ വരയുന്ന പോലെ വരഞ്ഞു വെയ്ക്കുക.
മുളക്, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ കല്ലില്‍ വെച്ച് ചതച്ചു എടുക്കുക ശേഷം ഒരു മണ്ചഇട്ടിയില്‍ മീന്‍ ഇട്ടു ചതച്ചു വെച്ച ചേരുവകളും കറിവേപ്പിലയും മഞ്ഞള്പൊടിയും ഉലുവപൊടിയും ഇട്ടു കൈ കൊണ്ട് ഇളക്കി യോജിപ്പിക്കുക ശേഷം പുളിയും വളരെ കുറച്ചു വെള്ളവും ഉപ്പും ചേര്ത്ത് ഇളക്കി ചെറിയ തീയില്‍ അടച്ചു വെച്ച് വേവിച്ചു എടുക്കുക. മീന്‍ വെന്തു ചാര് കുറുകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ചുറ്റിച്ചു ഇറക്കി വെച്ച് ഉപയോഗിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes