Mattar Paneer
By : Sindhu Nidhi
ഇന്നൊരു north Indian dish ആവട്ടെ.
ആദ്യം ഓയിൽ 5 അണ്ടിപ്പരിപ്പ് 1 ഉള്ളി ബ്രൗൺ ആകുന്ന വരെ വഴറ്റുക. വഴന്നാൽ 1/2tsp മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1tbsp ചേർത്ത് വഴറ്റി തണുത്താൽ എല്ലാം കൂടി blender blend ചെയ്യുക. വേറൊരു പാനിൽ ഓയിൽ ഒഴിച് ഗരംമസാല whole ഇട്ട് ജീരകം1tsp ഇട്ട് പൊട്ടിയാൽ blend ചെയ്ത ഗ്രേവി കൂടി ചേർത്തു മുളക് പൊടി 1tsp , മല്ലിപൊടി1tsp, ജീരകപൊടി 1/2tsp ഉപ്പ് ചേർത്തു തിളപ്പിക്കുക 15 minutes .ഗ്രേവി thick ആയാൽ mattar ചേർക്കുക പിന്നെയും 5 minutes വെച്ച ശേഷം crushed കസൂരി മേത്തി leaves add ചെയ്തു പനീർ(1pack)ചേർത്ത ശേഷംfresh cream (optional) മല്ലിഇല ചേർത്തു ഇറക്കി വെക്കാം ഇത് ചപ്പാത്തി,നാൻ,പറാത്ത ഒക്കെ നല്ല കോമ്പിനേഷൻ ആണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes