എല്ലാവരും കഴിച്ചോ.......ഞാൻ ഒരു തന്തൂർ ചിക്കൻ തരാം.....വേണ്ടേ.....
ചിക്കൻ തന്തൂരിBy : Vijayalekshmi Unnithan
1/2 Kg ചിക്കൻ ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു കഴുകി വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞു എടുക്കുക.
8 അല്ലി വെളുത്തുള്ളി, ഒരു വലിയ കഷണം ഇഞ്ചി ( വെളുത്തുള്ളിയുടെ അതേ അളവിൽ ), 1 സ്പൂൺ നിറയെ പെരുംജീരകം, 1/ 2 സ്പൂൺ ജീരകം, കുരുമുളക് 1 സ്പൂൺ ഇവ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇതിലേക്ക് 2 സ്പൂൺ കാശ്മീരി മുളക് പൊടി, അൽപം മഞ്ഞൾ പൊടി, 1സ്പൂൺ നിറയെ മല്ലി പൊടി, ഗരം മസാല, ഒരു നാരങ്ങയുടെ നീര്, 2സ്പൂൺ കട്ട തൈര്, ഉപ്പ് ഇവ ചേർത്ത് നന്നയി മിക്സ് ചെയ്യുക. ഇത് ചിക്കനിൽ നന്നായി പുരട്ടി 1 മണിക്കൂർ വെച്ച ശേഷം ഗ്രിൽ ചെയ്യുകയോ ഓയിലിൽ ഫ്രൈ ചെയ്തെടുക്കുകയോ ചെയ്യുക.......നല്ലതാ
ചിക്കൻ തന്തൂരിBy : Vijayalekshmi Unnithan
1/2 Kg ചിക്കൻ ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു കഴുകി വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞു എടുക്കുക.
8 അല്ലി വെളുത്തുള്ളി, ഒരു വലിയ കഷണം ഇഞ്ചി ( വെളുത്തുള്ളിയുടെ അതേ അളവിൽ ), 1 സ്പൂൺ നിറയെ പെരുംജീരകം, 1/
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes