Wheat Cooker Cake
By : Preethu Syam
ഗോതമ്പ് പൊടി- 1കപ്പ്
മുട്ട 2
പഞ്ചസാര- 6 സ്പൂൺ
sun flower oil or palm oil- 3 സ്പൂൺ
ഉപ്പ് -1/4 സ്പൂൺ
സോഡാ പൊടി- 1/4
സ്പൂൺ
പാൽപൊടി- 3 സ്പൂൺ
വാനില എസ്സൻസ് 1 ചെറിയ സ്പൂൺ

ആദ്യം മിക്സിയിൽ പഞ്ചസാര, മുട്ട, ഓയില്‍, നന്നായിട്ട് അടിക്കുക. ഉപ്പ്, പാൽപൊടി, എസ്സൻസ് ചേര്‍ത്ത് ഒന്നൂടെ അടിക്കുക. ഗോതമ്പ് മാവും ബേക്കിങ്ങ് സോഡയും ഒരു ബൗളില്‍ മിക്സ് ചെയ്ത് വെക്കുക. ഇതിലോട്ട് അരച്ചു വെച്ച കൂട്ട് കുറേശ്ശെയായി ഒരു ഫോർക്കുപയോഗിച്ച് മിക്സ് ചെയ്യുക. കുക്കർ അടുപ്പില്‍ വെച്ച് ചൂടായാൽ അൽപം ഓയില്‍(1,2 spn) ഒഴിച്ച് ചുറ്റിച്ച് ഇത്തിരി ഗോതമ്പ് പൊടിയും വിതറി മാവൊഴിച്ച് വിസിൽ ഒഴിവാക്കി മൂടി വെക്കുക. 30-40 mints കൊണ്ട് കേക്ക് റെഡിയാകും.

Note: മാവ് നല്ല ടൈററാണേൽ അൽപം പാൽ/ വെള്ളം ചേര്‍ത്ത് കൊടുക്കാം. പിന്നെ കുക്കർ ഏറ്റവും ലോ ഫ്ളേമിലായിരിക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post