ഉണക്ക ചെമ്മീൻ ചമ്മന്തി By : Nikhil Babu
ഒരു പിടി ഉണക്ക ചെമ്മീനും 5 -6 ചെറിയുള്ളിയും 3- 4 ഉണക്കമുളകും കൂടി മിക്സിയിൽ ഇട്ടു ഒന്ന് കറക്കി എടുക്കുക , അരഞ്ഞു പോവാതെ ഒന്ന് ചതഞ്ഞാൽ മതി .ഒരു ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ കറിവേപ്പിലയും ചതച്ച ചെമ്മീൻ കൂട്ടും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂപ്പിച്ചു എടുക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes