ചിക്കൻ മോമോസ്
By:Shejeena Salim
മൈദ / ഗോതമ്പ് -ഒരു കപ്പ്
ഓയിൽ, ഉപ്പ്, വെളളം ആവശ്യത്തിന്
ഇത് എല്ലാം ചേർത്ത് നന്നായി കുഴച്ച് വെയ്ക്കുക.
ചിക്കൻ ഉപ്പ് മഞ്ഞൾ, കുരുമുളക് ഇട്ട് വേവിച്ച് ചെറുതായി പൊടിച്ചെടുത്തത് - ഒരു കപ്പ്
സവാള അരിഞ്ഞത് - ഒരു വലുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂൺ
കുറച്ച് മല്ലി ഇല
ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിന് ശേഷം അര സ്പൂൺ മുളക് പൊടി, കാൽ സ്പൂൺ ഗരം മസാല, കാൽ സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക .അതിലോട്ട് വേവിച്ച ചിക്കനും മല്ലി ഇലയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. മോമോസിന്റെ ഫില്ലിങ്ങ് റെഡി. കുഴച്ച് വെച്ച മാവ് ചെറുതായി പരത്തി ഫില്ലിങ്ങ് വെച്ച് ഇഷ്ടമുള്ള ആകൃതിയിൽ ആക്കി സ്റ്റീം ചെയ്തെടുക്കാം. നല്ല തക്കാളി ചട്നി ,ചമ്മന്തി എന്നിവയോടപ്പം ഒക്കെ കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes