ഇൻസ്റ്റൻറ് റവ വട
By : Angel Louis
1.റവ 1 കപ്പ്
2.തൈര് 3/4 കപ്പ്
3.ചെറിയ സവാള 1 ( ചെറുതായി അരിഞ്ഞത്)
4 .ഒരു ചെറിയ കഷ്ണം ഇഞ്ചി (ചെറുതായി അരിഞ്ഞത്)
5.പച്ചമുളക് എരിവിന് ആവശ്യമായത് (ചെറുതായി അരിഞ്ഞത്)
6.കറിവേപ്പില 1 കതിർപ്പ് (ചെറുതായി അരിഞ്ഞത്)
7.മല്ലിയില 1 ടേബിൾ സ്പൂൺ ( ചെറുതായി അരിഞ്ഞത്)
8.ബേക്കിംഗ് സോഡ 1/4 ടീപ്പൂൺ
9.ഉപ്പ് ആവശ്യത്തിന്
10.എണ്ണ വറുക്കാൻ ആവശ്യത്തിന്
റവയിൽ രണ്ടു മുതൽ 8 വരെയുള്ള സാധനങ്ങൾ ചേർത്ത് മിക്സ് ചെയിത് 15 - 20 മിനിറ്റ് വയ്ക്കുക.. ശേഷം എണ്ണ ചൂടാക്കി കുറേശ്ശേ എടുത്ത് വടയുടെ ആകൃതിയിൽ ഷേപ്പ് ചെയിത് ചൂടായ എണ്ണയിൽ വറുത്ത് കോരുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes