മാതളം സ്വീറ്റ് കോൺ സാലഡ്By : Shejeena Salim
മാതളം - ഒരു കപ്പ്
സ്വീറ്റ് കോൺ- ഒരു കപ്പ്
ലെറ്റ്യൂസ് അരിഞ്ഞത് - കാൽ കപ്പ്
പുതിന ഇല അരിഞ്ഞത് - രണ്ട് സ്പൂൺ
ക്യാരറ്റ അരിഞ്ഞത് - രണ്ട് വലിയ സ്പൂൺ
കുരുമുളക് പൊടി - ഒരു സ്പൂണ്
ലെമൺ ജ്യൂസ് - ഒരു സ്പൂൺ
കെച്ചപ്പ് - അര സ്പൂൺ
ഉപ്പ്
എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഹെൽത്തി മാതളം സ്വീറ്റ് കോൺ സാലഡ് റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post